Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2017 5:09 AM GMT Updated On
date_range 9 Sep 2017 5:09 AM GMTഈദ്-^ഓണം സൗഹൃദ സംഗമം
text_fieldsbookmark_border
ഈദ്--ഓണം സൗഹൃദ സംഗമം പൂക്കോട്ടുംപാടം: ജമാഅത്തെ ഇസ്ലാമി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പൂക്കോട്ടുംപാടത്ത് ഈദ്--ഓണം സൗഹൃദ സംഗമം നടത്തി. അമരമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡൻറ് കെ.പി. അബ്ദുറഹ്മാന് അധ്യക്ഷത വഹിച്ചു. അലിഫ് ശുക്കൂര്‍ മുഖ്യപ്രഭാഷണം നടത്തി. എൻ. മുഹമ്മദ്, പഞ്ചായത്ത് അംഗം നസീറ, പി.പി. മുഹമ്മദ് കുട്ടി, വിജയചന്ദ്രന്‍ കുട്ടി മാസ്റ്റര്‍, സി.പി.ഐ മണ്ഡലം സെക്രട്ടറി ആർ. പാർഥസാരഥി, ശിവാത്മജന്, സി. ഹുസൈൻ, ഷുക്കൂര്‍ പത്തനംതിട്ട, കെ. അബ്ദുസ്സലാം, വി.പി. മുജീബ് റഹ്മാന് തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story