Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൗരി ലങ്കേഷ് വധത്തിൽ...

ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
നിലമ്പൂര്‍: മാധ്യമപ്രവര്‍ത്തകയും സാമൂഹിക പ്രവര്‍ത്തകയുമായ ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിൽ ജമാഅത്തെ ഇസ്‌ലാമി നിലമ്പൂര്‍ ഏരിയ കമ്മിറ്റി പ്രതിഷേധിച്ചു. കുറ്റവാളികളെ ഉടന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും മാതൃകാപരമായി ശിക്ഷിക്കാന്‍ കര്‍ണാടക സര്‍ക്കാര്‍ ആര്‍ജവം കാണിക്കണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു. റോഹിങ്ക്യന്‍ ജനതയോട് മാധ്യമങ്ങളും ഭരണകൂടങ്ങളും കാണിക്കുന്ന നിസ്സംഗതയില്‍ യോഗം അപലപിച്ചു. ഏരിയ പ്രസിഡൻറ് കെ.പി. അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു. എന്‍. റസാഖ്, കെ.പി. അബ്ദുല്‍ ലത്തീഫ്, വി.പി. മുജീബ്‌റഹ്മാന്‍, മുഹമ്മദ് കുട്ടി പാലപറമ്പ് തുടങ്ങിയവര്‍ സംസാരിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story