Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഐക്യദാർഢ്യ റാലി

ഐക്യദാർഢ്യ റാലി

text_fields
bookmark_border
തിരൂരങ്ങാടി: മ്യാൻമറിൽ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ നടക്കുന്ന കൂട്ട വംശഹത്യയിൽ പ്രതിഷേധിച്ച് എസ്.ഡി.പി.ഐ തിരൂരങ്ങാടി മണ്ഡലം കമ്മിറ്റി ചെമ്മാട് ടൗണിൽ നടത്തി. മണ്ഡലം പ്രസിഡൻറ് ഉസ്മാൻ ഹാജി, സെക്രട്ടറി ഹമീദ്, സമദ് ചെമ്മാട് എന്നിവർ നേതൃത്വം നൽകി. ഫോട്ടോ: റോഹിങ്ക്യൻ മുസ്ലിംകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ പ്രവർത്തകർ ചെമ്മാട്ട് നടത്തിയ പ്രകടനം
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story