Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Sep 2017 5:05 AM GMT Updated On
date_range 9 Sep 2017 5:05 AM GMTവാക് ടു ഹെൽത്ത് ഉദ്ഘാടനം
text_fieldsbookmark_border
ഏലംകുളം: മുസ്ലിം യൂത്ത് ലീഗ് മലപ്പുറം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ നടക്കുന്ന ആരോഗ്യ മലപ്പുറം കാമ്പയിെൻറ ഭാഗമായി വാക് ടു ഹെൽത്ത് ഏലംകുളം പഞ്ചായത്തുതല ഉദ്ഘാടനം ചെറുകരയിൽ നടന്നു. ലീഗ് ഓഫിസ് പരിസരം മുതൽ റെയിൽവേ ഗേറ്റ് വരെ പ്രഭാത സവാരി നടത്തി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നാലകത്ത് ശൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. പഞ്ചായത്ത് യൂത്ത് ലീഗ് പ്രസിഡൻറ് മൻസൂർ, ജനറൽ സെക്രട്ടറി ടി. െഷശാദ്, കെ.ടി. ബക്കർ മാസ്റ്റർ, പി. അലി മാസ്റ്റർ, അബ്ബാസ് മലയങ്ങാട്, കെ. അനസ്, എൻ. ഫവാസ്, കെ. സൽമാൻ, കെ. മുസമ്മിൽ, എം. അലി, എം.പി. ഉമ്മർ എന്നിവർ നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story