Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൗരി ലങ്കേഷിെൻറ...

ഗൗരി ലങ്കേഷിെൻറ കൊലപാതകത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
എടവണ്ണ: സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ഗൗരി ലങ്കേഷി​െൻറ കൊലപാതകത്തെ എടവണ്ണ 'സംസ്കാര' പ്രവർത്തകയോഗം അപലപിച്ചു. സ്വതന്ത്ര ചിന്തകൾക്ക് നേരെയുള്ള ഫാഷിസ്റ്റ് കടന്നുകയറ്റത്തിനെതിരെ പ്രതിഷേധ ശബ്ദം ഉയർത്തണമെന്ന് യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സംസ്കാര ചെയർമാൻ പി. ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. സതീഷ് ചളിപ്പാടം, പി. അബ്ദുല്ലക്കുട്ടി, പി.വി. ഷാനവാസ്, ടി.പി. റസാഖ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story