Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Sep 2017 8:08 AM GMT Updated On
date_range 8 Sep 2017 8:08 AM GMTകോട്ടക്കൽ സീനത്തിൽ വിവാഹ വസ്ത്രങ്ങളുടെ ഷോപ്പിങ് ഫെസ്റ്റിവൽ
text_fieldsbookmark_border
കോട്ടക്കൽ: ഇൗ വിവാഹ സീസണിൽ പുതുതലമുറയുടെ എല്ലാ നവീന ഡിസൈനിങ്ങുകളും ഫാഷനുകളും ഉൾക്കൊള്ളിച്ച് വെഡ്ഡിങ് സാരീ, ലെഹംഗ ചോളി, ചുരിദാർ, ടോപ്സ്, കിഡ്സ് ബോയ്സ് ആൻഡ് ഗേൾസ് സെക്ഷനുകൾ ഒരുക്കിയതായി കോട്ടക്കൽ സീനത്ത് സിൽക്സ് ആൻഡ് സാരീസ് മാനേജ്മെൻറ് അറിയിച്ചു. സെലിബ്രേഷൻ ട്രെൻഡ് ആയിമാറിയ ഡ്രസ്സ് കോഡിനുവേണ്ട റണ്ണിങ് മെറ്റീരിയൽസ്, ബോർടെർ ലെയ്സ്, ഹാൻഗിങ്സ്, അപ്ലിക് മിറർ സ്ടോൻസ് പഞ്ചിങ് സ്ടോൻസ് എന്നിവയുടെ മലബാറിലെ ഏറ്റവും വലിയ കലക്ഷൻസ് ഉപഭോക്താക്കൾക്കായി ഒരുക്കിയിട്ടുണ്ടെന്ന് മാനേജിങ് ഡയറക്ടർ മനരിക്കൽ അബ്ദുൽ റസാഖ്, പാർട്ണർ അബ്ദുൽ സമദ് പുള്ളാട്ട് എന്നിവർ അറിയിച്ചു.b ബക്രീദ്-ഒാണം സീസണിൽ ഷോറൂമിൽ അനുഭവപ്പെട്ട തിരക്കിനിടയിലും ഞങ്ങളോട് സഹകരിച്ച എല്ലാ മാന്യ ഉപഭോക്താക്കൾക്കും ഹൃദയംഗമമായ നന്ദിയും സന്തോഷവും അറിയിക്കുന്നതായി മാനേജ്മെൻറ് അധികൃതർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story