Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസോമന്നൂർ അപകടം: നാല്​ ...

സോമന്നൂർ അപകടം: നാല്​ ലക്ഷം വീതം നഷ്​ടപരിഹാരം

text_fields
bookmark_border
കോയമ്പത്തൂർ: സോമന്നൂർ ബസ്സ്റ്റാൻഡ് മേൽക്കൂര തകർന്നുവീണ് മരിച്ച അഞ്ചുപേരുടെ കുടുംബങ്ങൾക്ക് നാലുലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകാൻ മുഖ്യമന്ത്രി എടപ്പാടി പളനിസാമി ഉത്തരവിട്ടു. ഗുരുതരപരിക്കേറ്റവർക്ക് അര ലക്ഷം വീതവും നിസ്സാര പരിക്കേറ്റവർക്ക് 25,000 രൂപ വീതവും നൽകും.
Show Full Article
TAGS:LOCAL NEWS 
Next Story