Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമകനെ കൊലപ്പെടുത്തിയ...

മകനെ കൊലപ്പെടുത്തിയ കേസിൽ പിതാവ് അറസ്​റ്റിൽ

text_fields
bookmark_border
കൂറ്റനാട്: മകനെ വാക്കത്തികൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ കേസിൽ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുമിറ്റക്കോട് കോഴിക്കാട്ടിരി പാലത്തിന് സമീപം താമസിക്കുന്ന ബുഹാരിയെയാണ് (63) പട്ടാമ്പി സി.ഐ രമേഷി​െൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. സംഭവശേഷം ഒളിവിൽ പോയ ബുഹാരിയെ പട്ടാമ്പി റെയിൽവേ സ്റ്റേഷന് സമീപത്തുനിന്നാണ് പിടികൂടിയത്. തിങ്കളാഴ്ച രാത്രിയാണ് മദ്യപിച്ച് വഴക്കിട്ട മകൻ റിയാസിനെ (30) ബുഹാരി വെട്ടിയത്. തക്കസമയത്ത് ചികിത്സ കിട്ടാത്തതാണ് മരണകാരണം.
Show Full Article
TAGS:LOCAL NEWS 
Next Story