Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഗൗരി ലങ്കേഷ് വധത്തിൽ...

ഗൗരി ലങ്കേഷ് വധത്തിൽ പ്രതിഷേധിച്ചു

text_fields
bookmark_border
കാളികാവ്: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് ഡി.വൈ.എഫ്.ഐ ചോക്കാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. ചോക്കാട് അങ്ങാടിയില്‍ നടന്ന പരിപാടി ഡി.വൈ.എഫ്.ഐ നിലമ്പൂര്‍ ബ്ലോക്ക് സെക്രട്ടറി കെ.എസ്. അന്‍വര്‍ ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പി. അഭിലാഷ്, ടി. മുജീബ്, അനീഷ് കൊടിയത്ത്, കെ. അന്‍സാര്‍, ഷഫീഖ്, ഷാഹിം എന്നിവര്‍ നേതൃത്വം നല്‍കി.
Show Full Article
TAGS:LOCAL NEWS 
Next Story