Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightശീട്ടുകളി സംഘം പിടിയിൽ

ശീട്ടുകളി സംഘം പിടിയിൽ

text_fields
bookmark_border
മലപ്പുറം: പണംവെച്ച് ശീട്ടുകളിച്ച സംഘത്തെ പൊലീസ് പിടികൂടി. മലപ്പുറം ഇൻകൽ വ്യവസായ പാർക്കിന് സമീപം നടത്തിയ റെയ്ഡിലാണ് ഏഴംഗ സംഘം പിടിയിലായത്. മുഹമ്മദ്കുട്ടി, മെയ്തീൻ, അബ്ദു, ശിവചന്ദ്രൻ, അബ്ദുനാസർ, അബ്ദുല്ല, അലവികുട്ടി എന്നിവരാണ് പിടിയിലായത്. കളിക്കാൻ ഉപയോഗിച്ച പണം ഇവരിൽനിന്ന് പിടികൂടി. എസ്.െഎ കുഞ്ഞുമുഹമ്മദി​െൻറ നേതൃത്വത്തിലാണ് സംഘത്തെ പിടികൂടിയത്.
Show Full Article
TAGS:LOCAL NEWS 
Next Story