Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightദേശീയ അധ്യാപക ദിനാചരണം

ദേശീയ അധ്യാപക ദിനാചരണം

text_fields
bookmark_border
മണ്ണാർക്കാട്: ഉപജില്ല അക്കാദമിക് കൗൺസിലി‍​െൻറ നേതൃത്വത്തിൽ ദേശീയ അധ്യാപക ദിനം ആചരിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ പി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. ഉപജില്ല വിദ്യാഭ്യാസ ഓഫിസർ എം. രാജൻ ഉദ്ഘാടനം ചെയ്തു. മുൻ അധ്യാപക അവാർഡ് ജേതാവ് കെ.കെ. വിനോദ്കുമാർ അധ്യാപക ദിന സന്ദേശം നൽകി. വിദ്യാരംഗം കലാ സാഹിത്യ വേദി ജില്ല കൺവീനർ പി.ഒ. കേശവൻ, എ.ആർ. രവിശങ്കർ, ഇ.എൻ. ശശി, വി. സുകുമാരൻ, ഹമീദ് കൊമ്പത്ത്, കെ. വേണുഗോപാൽ, പി. ബാലസുബ്രഹ്മണ്യൻ, എം. കരീം, പി. ജയരാജൻ, സി. ഹനീഫ, പി. മനോജ് ചന്ദ്രൻ, സിദ്ദീഖ് പാറോക്കോട്, എം. വിജയരാഘവൻ, പി. മുഹമ്മദാലി, സി.കെ. മുഹമ്മദാലി, ബെന്നി തച്ചമ്പാറ, സി.കെ. അബ്ബാസ്, സൈമൻ ജോർജ്, എം.എൻ. കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു. എം. കൃഷ്ണദാസ് കഥാകഥനവും സി.ടി. മുരളി കവിതാലാപനവും നടത്തി.
Show Full Article
TAGS:LOCAL NEWS 
Next Story