Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമണ്ണുമാ​ന്തിയന്ത്രം...

മണ്ണുമാ​ന്തിയന്ത്രം തോട്ടിലേക്ക്​ മറിഞ്ഞു

text_fields
bookmark_border
പുലാമന്തോൾ: മണ്ണുമാന്തിയന്ത്രം തോട്ടിലേക്ക് മറിഞ്ഞു. കുരുവമ്പലത്ത് ഇടുങ്ങിയ വഴിയിലൂടെ സഞ്ചരിച്ച മണ്ണുമാന്തിയന്ത്രമാണ് വഴിയരികിലെ തോട്ടിലേക്ക് മറിഞ്ഞത്. ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ചെറിയ വാഹനങ്ങൾക്ക് പോലും കടക്കാനാവാത്ത വഴിയിലൂടെ സഞ്ചരിക്കുന്ന ഇവ മതിലുകളും ചെറുതോടുകളും തകർക്കുന്നുണ്ട്. മാസങ്ങൾക്ക് മുമ്പ് കുരുവമ്പലം തിരുത്ത് ഭാഗത്ത് കുന്നിടിച്ചു നിരത്താനായി എത്തിയ മണ്ണുമാന്തിയന്ത്രം വഴിയരികിലെ മതിലുകൾ തകർത്തതായി പരാതിയുണ്ടായിരുന്നു. കുരുവമ്പലം കോരങ്ങാട് ഭാഗത്ത് വീതികുറഞ്ഞ വഴിയരികിൽ മറിഞ്ഞ മണ്ണുമാന്തിയന്ത്രം
Show Full Article
TAGS:LOCAL NEWS 
Next Story