Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:06 AM GMT Updated On
date_range 6 Sep 2017 8:06 AM GMTഅനുശോചിച്ചു
text_fieldsbookmark_border
പരപ്പനങ്ങാടി: സംസ്ഥാന ഹൗസിങ് ഫെഡറേഷന് മുന്‍ പ്രസിഡൻറും പരപ്പനങ്ങാടി റീജനല്‍ ഹൗസിങ് സഹകരണ സംഘം പ്രസിഡൻറുമായ ഒ.പി. മൊയ്തീന് ഹാജിയുടെ നിര്യാണത്തില്‍ സൊസൈറ്റി ഭരണ സമിതി . എ. അഹമ്മദുണ്ണി അധ്യക്ഷതവഹിച്ചു. പി. ഉണ്ണികൃഷ്ണന് മാസ്റ്റര്‍, ചൊക്ലി മൊയ്തീന്, എ.ടി. ഉണ്ണി, സി. ഉണ്ണികൃഷ്ണന്, എ. അഹമ്മദ്കുട്ടി ഹാജി, ലത്തീഫ് കല്ലുടുമ്പന്‍, സുരേഷ്, െസക്രട്ടറി പി. ലത്തീഫ് താനൂര്‍, മോഹനന്, ഇ.പി. സക്കീന, പ്രസന്ന, ശാന്ത എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story