Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 8:06 AM GMT Updated On
date_range 6 Sep 2017 8:06 AM GMTസി.പി.എമ്മിേൻറത് ഒത്തുതീർപ്പ് രാഷ്ട്രീയം ^പി.കെ. കുഞ്ഞാലിക്കുട്ടി
text_fieldsbookmark_border
സി.പി.എമ്മിേൻറത് ഒത്തുതീർപ്പ് രാഷ്ട്രീയം -പി.കെ. കുഞ്ഞാലിക്കുട്ടി വേങ്ങര: സംഘ്പരിവാർ ഉൾപ്പെട്ട കേസുകളിൽ കേരളത്തിൽ സി.പി.എം ഒത്തുതീർപ്പ് രാഷ്ട്രീയം കളിക്കുകയാണെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി എം.പി ആരോപിച്ചു. പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ടി.പി. അഷ്റഫ് അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ മുഖ്യ പ്രഭാഷണം നടത്തി. എം.എം. കുട്ടി മൗലവി, ടി.ടി. ബീരാവുണ്ണി, വി.എസ്. ബഷീർ, സി. അയമുതു, കെ.എം. കോയാമു, ടി. മൊയ്തീൻകുട്ടി, ഇ.കെ. സൈദുബിൻ, പി. മുഹമ്മദ്, ടി. അബ്ദുൽ ഹഖ്, അലി കുഴിപ്പുറം, മജീദ് മണ്ണിശ്ശേരി, ഇ.കെ. സുബൈർ, പി. മുഹമ്മദ് ഹനീഫ എന്നിവർ സംസാരിച്ചു. ഫോട്ടോ: പറപ്പൂർ പഞ്ചായത്ത് മുസ്ലിം ലീഗ് കൺവെൻഷൻ പി.കെ. കുഞ്ഞാലിക്കുട്ടി എം.പി. ഉദ്ഘാടനം ചെയ്യുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story