Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightസത്യത്തെ...

സത്യത്തെ നിശ്ശബ്​ദമാക്കാനാവില്ല –രാഹുൽ

text_fields
bookmark_border
നേരത്തെ സെക്കൻഡ് ബാസ്ക്കറ്റിൽ അയച്ച 'സത്യത്തെ നിശ്ശബ്ദമാക്കാനാവില്ല –രാഹുൽ' എന്ന വാർത്ത correct ചെയ്ത് അയക്കുന്നു. ആദ്യം അയച്ച വാർത്ത പ്രൂഫ് നോക്കിയിരുന്നില്ല സത്യത്തെ നിശ്ശബ്ദമാക്കാനാവില്ല –രാഹുൽ ന്യൂഡൽഹി: സത്യത്തെ നിശ്ശബ്ദമാക്കാനാവില്ലെന്നും ഗൗരി ലേങ്കഷി​െൻറ കുറ്റവാളികളെ ഉടൻ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. ഗൗരി ലേങ്കഷ് ജനങ്ങളുടെ ഹൃദയത്തിൽ ജീവിക്കും. അവരുടെ കുടുംബത്തെ അനുശോചനം അറിയിക്കുന്നതായും രാഹുൽ ട്വീറ്റ് ചെയ്തു. നടന്നത് ജനാധിപത്യത്തി​െൻറ കൊലപാതകമാണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. അന്വേഷണം തുടങ്ങിയതായും കുറ്റവാളികളെ കണ്ടെത്തുമെന്നും അദ്ദേഹം അറിയിച്ചു. നിരാശജനകമായ സംഭവമാണ് നടന്നതെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു. ദുഃഖകരമായ സംഭവമാണിത്. ജാഗ്രത വേണമെന്നും അവർ ട്വിറ്ററിൽ കുറിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story