Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 6 Sep 2017 7:59 AM GMT Updated On
date_range 2017-09-06T13:29:59+05:30സലീം
text_fieldsപെരിന്തൽമണ്ണ: അങ്ങാടിപ്പുറം പോളിടെക്നിക്കിന് മുൻവശത്തെ ടൈലർ വാറങ്കോട് (54) നിര്യാതനായി. പഴയകാല ഫുട്ബാൾ കളിക്കാരനായിരുന്നു. ഭാര്യ: റുഖിയ. മക്കൾ: ബാസിൽ, നിയാസ്, ജിൻഹ. സഹോദരങ്ങൾ: അലി, ആയിഷാബി, റഹ്മത്ത് (വെങ്ങാട്), സലീന (ആനമങ്ങാട്). ഖബറടക്കം ബുധനാഴ്ച തേക്കിൻകോട് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.
Next Story