Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightcorrcted file

corrcted file

text_fields
bookmark_border
നേരത്തെ സെക്കൻഡ് ബാസ്ക്കറ്റിൽ അയച്ച വാർത്ത correct ചെയ്ത് അയക്കുന്നു. നിർബന്ധമായും പുതിയ വാർത്ത ഉപയോഗിക്കുക 'ഇനി കേരളത്തിൽ വരുേമ്പാൾ ബീഫുകൊണ്ട് വിരുന്നൊരുക്കണം' ബംഗളൂരു: കൊല്ലപ്പെടുന്നതിന് 16 മണിക്കൂർ മുമ്പ് ഗൗരി ലേങ്കഷ് ഫേസ്ബുക്കിൽ കുറിച്ചത് കേരളത്തി​െൻറ സാഹോദര്യത്തെക്കുറിച്ച്. ഒാണാശംസകൾ നേർന്ന് ശശി തരൂർ പോസ്റ്റ് ചെയ്ത വിഡിയോ ഷെയർ ചെയ്താണ് അവർ കേരളത്തിലെ ജനങ്ങളുടെ മതസൗഹാർദത്തെയും സാഹോദര്യത്തെയും പുകഴ്ത്തിയത്. ഇനി കേരളത്തിൽ വരുേമ്പാൾ ആരെങ്കിലും സ്വാദിഷ്ഠമായ ബീഫ് നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു. േകരളത്തിൽ ഇന്ന് ഒാണം ആഘോഷിക്കുകയാണ്. കേരളത്തിലെ മതസൗഹാർദത്തി​െൻറ ഉദാഹരണമാണ് ഒാണം. അതുകൊണ്ടാണ് അവരുടെ നാടിനെ ദൈവത്തി​െൻറ സ്വന്തം നാട് എന്നു വിളിക്കുന്നത്. പ്രിയപ്പെട്ട മലയാളി സുഹൃത്തുക്കളേ, നിങ്ങളുടെ മതേതരത്വ സ്പിരിറ്റ് കാത്തുസൂക്ഷിക്കണമെന്നും അവർ ഫേസ്ബുക്കിൽ കുറിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story