Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമഴയിൽ വീടു തകർന്നു

മഴയിൽ വീടു തകർന്നു

text_fields
bookmark_border
അലനല്ലൂർ: ശക്തമായ മഴയിൽ ഉപ്പുകുളം പൊൻപാറയിൽ വീട് തകർന്നു. പൊൻപാറ കോൺവ​െൻറിനു സമീപം കരിയിൽ ത്രേസ്യാമയുടെ വീടാണ് തകർന്നത്. അടുക്കളയിലായിരുന്ന കുടുബാംഗങ്ങൾ ശബ്ദം കേട്ട് ഓടിയത് കാരണം രക്ഷപ്പെട്ടു. വീടി​െൻറ മേൽക്കൂര തകർന്ന് വീഴുകയായിരുന്നു. മഴയിൽ തകർന്ന പൊൻപാറ ത്രേസ്യാമയുടെ വീട്
Show Full Article
TAGS:LOCAL NEWS 
Next Story