Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightരാജാസിൽ 'തോണി തുഴയൽ'

രാജാസിൽ 'തോണി തുഴയൽ'

text_fields
bookmark_border
കോട്ടക്കൽ: സ്കൂളിലെ ജലാശയത്തിൽ ഓണാഘോഷ ഭാഗമായി സംഘടിപ്പിച്ച തോണി തുഴയൽ മത്സരം ശ്രദ്ധേയമായി. ഗവ. രാജാസ് ഹയർ സെക്കൻഡറി സ്കൂളിലാണ് വ്യത്യസ്ത മത്സരങ്ങൾ നടന്നത്. വിവിധ മത്സരങ്ങൾക്കൊപ്പം രക്ഷിതാക്കൾക്കായി മൈലാഞ്ചി മത്സരവും സംഘടിപ്പിച്ചു. പ്രധാനാധ്യാപിക കെ.വി. ലത ഉദ്ഘാടനം ചെയ്തു. തോണി തുഴയൽ മത്സരം കുട്ടി മാവേലിയായി വേഷമിട്ട പി.പി. രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. അധ്യാപകരായ കെ.ജെ. മേരി, പി.കെ. വിനോദ് കുമാർ, യു. മജീദ്, വിനു, എസ്. ജയശ്രീ , മുജീബ് റഹ്മാൻ, സമീർ ബാബു, പ്രവീൺ, വിഷ്ണുരാജ്, ജാഫർ, ഉബൈദ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story