Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:02 AM GMT Updated On
date_range 4 Sep 2017 8:02 AM GMTസരസ് മേള റിപ്പോർട്ടിങ്: 'മാധ്യമ'ത്തിന് പുരസ്കാരം
text_fieldsbookmark_border
എടപ്പാൾ: കേന്ദ്ര ഗ്രാമവികസന വകുപ്പും സംസ്ഥാന കുടുംബശ്രീ മിഷനും സംയുക്തമായി എടപ്പാളിൽ നടത്തിയ സരസ് മേളയിലെ മികച്ച റിപ്പോർട്ടിങ്ങിനുള്ള മൂന്നാമത്തെ പുരസ്കാരം 'മാധ്യമ'ത്തിന്. മാതൃഭൂമി, ദേശാഭിമാനി പ്ത്രങ്ങൾക്കാണ് ഒന്നും രണ്ടും സ്ഥാനം. മാധ്യമം എടപ്പാൾ ലേഖകൻ സുരേഷ് ഇ. നായർ മന്ത്രി കെ.ടി. ജലീലിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story