Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 4 Sep 2017 8:00 AM GMT Updated On
date_range 4 Sep 2017 8:00 AM GMTME _pkm1
text_fieldsbookmark_border
ചെറുവട്ടൂരിൽ കടയുടെ ചുമർ തുരന്ന് മോഷണം വാഴക്കാട്: ചെറുവട്ടൂർ സുബുലുസ്സലാം മസ്ജിദിന് സമീപം കുറുങ്ങോട്ട് അപ്പുട്ടി എന്ന വേലായുധെൻറ കടയിൽ മോഷണം. ശനിയാഴ്ച രാത്രി കടയുടെ പിറകുവശത്തെ ചുമർ തുരന്നാണ് മോഷ്ടാവ് അകത്ത് കയറിയത്. മേശയിൽ സൂക്ഷിച്ച 4850 രൂപയും സിഗരറ്റ് പാക്കറ്റുകളും മോഷണം പോയതായി കടയുടമ പറഞ്ഞു. കടയുടമയുടെ പരാതിയിൽ സ്ഥലം സന്ദർശിച്ച വാഴക്കാട് പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. photo caption: ...... ചെറുവട്ടൂരിൽ മോഷണം നടന്ന കടയിൽ വാഴക്കാട് പൊലീസ് പരിശോധന നടത്തുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story