Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightജൈവ പച്ചക്കറിയുമായി...

ജൈവ പച്ചക്കറിയുമായി ഓണച്ചന്ത

text_fields
bookmark_border
തുവ്വൂർ: ജൈവകൃഷി രീതിയിൽ വിളവെടുത്ത പച്ചക്കറി ഉൽപന്നങ്ങളുമായി തുവ്വൂർ പഞ്ചായത്തി‍​െൻറ ഓണച്ചന്ത. കൃഷിഭവ‍​െൻറ നേതൃത്വത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ മേൽനോട്ടത്തിലാണ് വിളവിറക്കിയിരുന്നത്. കമാനത്തിൽ ആരംഭിച്ച ചന്ത ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തെറ്റത്ത് ബാലൻ ഉദ്ഘാടനം ചെയ്തു. കൃഷി ഓഫിസർ മാരിയത്ത് അധ്യക്ഷത വഹിച്ചു. പെരുന്നാൾ ആഘോഷം തുവ്വൂർ: ടൗൺ ജുമാമസ്ജിദിൽ ഉബൈദ് മുസ്ലിയാരും മസ്ജിദുനൂറിൽ സമീർ മേലാറ്റൂരും പെരുന്നാൾ നമസ്കാരത്തിന് നേതൃത്വം നൽകി.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story