Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകേരളത്തിലേക്ക് കടത്തവെ ...

കേരളത്തിലേക്ക് കടത്തവെ ലഹരി ഗുളികകൾ പിടികൂടി

text_fields
bookmark_border
പാലക്കാട്: പൊള്ളാച്ചിയിൽനിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലഹരി ഗുളികകൾ പിടികൂടി. സംഭവത്തിൽ എടപ്പാൾ സ്വദേശി ജിനു ശശിധരൻ അറസ്റ്റിലായി. തമിഴ്നാട് ആർ.ടി.സി ബസിൽ 240 ഗുളികകളാണ് ഇയാൾ കടത്താൻ ശ്രമിച്ചത്. കൊല്ലങ്കോട്‌ എക്സൈസ് വകുപ്പും ഗോപാലപുരം എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതരും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത്. പാലക്കാട് അസി. എക്സൈസ് കമീഷണർ വിജയ​െൻറ നേതൃത്വത്തിൽ ഇയാളെ ചോദ്യം ചെയ്തുവരുന്നു.
Show Full Article
TAGS:LOCAL NEWS 
Next Story