Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 3 Sep 2017 8:06 AM GMT Updated On
date_range 3 Sep 2017 8:06 AM GMTരോഗികള്‍ക്ക് ഓണക്കോടി നല്കി
text_fieldsbookmark_border
ചെമ്മങ്കടവ്: പി.എം.എസ്.എ.എം.എ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എന്‍.എസ്.എസ് യൂനിറ്റ് ദത്തെടുത്ത ഒറ്റത്തറ ഗ്രാമത്തിലെ കിടപ്പിലായ രോഗികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഓണക്കോടിയും ഭക്ഷണ കിറ്റും നൽകി. ചടങ്ങിെൻറ ഉദ്ഘാടനം ജില്ല പഞ്ചായത്ത് വൈസ് പ്രസിഡൻറ് സക്കീന പുല്‍പ്പാടന്‍ നിര്‍വഹിച്ചു. പി.ടി.എ പ്രസിഡൻറ് എന്‍. കുഞ്ഞീതു അധ്യക്ഷത വഹിച്ചു. കിറ്റ് വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് അംഗം മുഹമ്മദ് മച്ചിങ്ങല്‍ നിര്‍വഹിച്ചു. ഹയര്‍സെക്കൻഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ.ജി. പ്രസാദ്, എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ എന്‍.കെ. ഹഫ്സല്‍ റഹ്മാന്, യൂനിറ്റ് ലീഡര്‍മാരായ എ.കെ. മുഹമ്മദ് ഷബീര്‍, ഫാത്തിമ ഷിറിന് ഷഹാന, പി. വിഷ്ണു, സി.എച്ച്. റിസ്വ തുടങ്ങിയവര്‍ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story