Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 1 Sep 2017 8:08 AM GMT Updated On
date_range 1 Sep 2017 8:08 AM GMTതിരുവനന്തപുരം^കോഴിക്കോട് വിമാനം വൈകി; മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴിയാക്കി
text_fieldsbookmark_border
തിരുവനന്തപുരം-കോഴിക്കോട് വിമാനം വൈകി; മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴിയാക്കി തിരുവനന്തപുരം-കോഴിക്കോട് വിമാനം വൈകി; മുഖ്യമന്ത്രിയുടെ യാത്ര കൊച്ചി വഴിയാക്കി കൊണ്ടോട്ടി: തിരുവനന്തപുരത്തുനിന്ന് കരിപ്പൂരിലേക്കുള്ള വിമാനം മണിക്കൂറുകൾ വൈകിയതിനെ തുടർന്ന് മുഖ്യമന്ത്രി പിണറായി വിജയെൻറ യാത്രയും വൈകി. രാവിലെ 7.10ന് തിരുവനന്തപുരത്തുനിന്ന് കോഴിക്കോേട്ടക്കുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് മുഖ്യമന്ത്രിയുടെ യാത്ര നിശ്ചയിച്ചിരുന്നത്. എന്നാൽ, സാേങ്കതിക തകരാറിനെ തുടർന്ന് ഇൗ വിമാനത്തിെൻറ സമയം ഉച്ചയിലേക്ക് മാറ്റി. പിന്നീട്, എട്ട് മണിക്ക് കൊച്ചിയിലേക്കുള്ള എയർഇന്ത്യ എക്സ്പ്രസിലാണ് മുഖ്യമന്ത്രി യാത്ര ചെയ്തത്. ആരോഗ്യ മന്ത്രി കെ.കെ. ശൈലജയും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. കൊച്ചിയിൽനിന്ന് ഒമ്പതിന് പുറപ്പെട്ട എയർഇന്ത്യ എക്സ്പ്രസിലാണ് ഇരുവരും പിന്നീട് കോഴിക്കോെട്ടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story