Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഒാണം^ഇൗദ്​ ആഘോഷം

ഒാണം^ഇൗദ്​ ആഘോഷം

text_fields
bookmark_border
ഒാണം-ഇൗദ് ആഘോഷം കൊളത്തൂർ: ചെറുകുളമ്പ് െഎ.കെ.ടി ഹയർ സെക്കൻഡറി സ്കൂളിൽ ഇൗദ്-ഒാണം ആഘോഷം സംഘടിപ്പിച്ചു. ചാപ്പനങ്ങാടിയിലെ ഭിന്നശേഷിക്കാരുടെ വിദ്യാലയമായ സംസാരം സ്പെഷൽ സ്കൂളിലെ കുട്ടികളോടൊപ്പമാണ് ആഘോഷം നടത്തിയത്. പൂക്കളമത്സരം, വടംവലി, കസേരകളി, പഞ്ചഗുസ്തി തുടങ്ങിയ മത്സരങ്ങൾ നടത്തി. പരിപാടികൾക്ക് മുല്ലപ്പള്ളി ഇബ്രാഹിം, സി. ഗോപകുമാർ, എം.പി. നൗഫൽ തുടങ്ങിയവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story