Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Oct 2017 5:06 AM GMT Updated On
date_range 2017-10-20T10:36:00+05:30റോഡ് ശുചീകരിച്ചു
text_fieldsകരുവാരകുണ്ട്: പ്രദേശവാസികളുടെ കൂട്ടായ്മയിൽ . കേരള എസ്റ്റേറ്റ്-അയനിക്കോട്ടുപാടം റോഡാണ് വനിതകളുൾപ്പെടെയുള്ളവർ വൃത്തിയാക്കിയത്. വാർഡ് അംഗം മഠത്തിൽ ലത്തീഫ്, പി. ഉണ്ണീൻ, കെ. സൽമാൻ, ഒ.പി. ബാബു, കെ. കുഞ്ഞിമുഹമ്മദ്, വി.കെ. നാണിപ്പ, കെ. നസീമ എന്നിവർ നേതൃത്വം നൽകി. Photo..... കേരള എസ്റ്റേറ്റ്-അയനിക്കോട്ടുപാടം റോഡ് നാട്ടുകാർ ശുചീകരിക്കുന്നു
Next Story