Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാധ്യമം വെളിച്ചം

മാധ്യമം വെളിച്ചം പദ്ധതി

text_fields
bookmark_border
ചെമ്മങ്കടവ് ഇൗസ്റ്റ് എ.എം.എൽ.പി സ്കൂളിൽ മാധ്യമം 'വെളിച്ചം' പദ്ധതി വിദ്യാർഥി പ്രതിനിധികളായ സി.എച്ച്. നസീം അഹമ്മദ്, സി.എച്ച്. ഷഹ്ന എന്നിവർക്ക് പത്രം നൽകി മലപ്പുറം കോട്ടപ്പടിയിലെ സൂക്ക് വസ്ത്ര ഗൃഹോപകരണ മേളയുടെ ചെയർമാൻ സി.എച്ച്. ബഷീർ ഉദ്ഘാടനം ചെയ്യുന്നു. അധ്യാപകരായ ഷെരീഫ്, ജലീൽ, പി.ടി.എ പ്രസിഡൻറ് പാലോളി നജ്മുദ്ദീൻ എന്നിവർ സമീപം
Show Full Article
TAGS:LOCAL NEWS 
Next Story