Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:12 AM GMT Updated On
date_range 2017-10-19T10:42:48+05:30കുഞ്ഞിക്കദിയ ഹജ്ജുമ്മ
text_fieldsവേങ്ങര: ഇരുമ്പുചോലയിൽ രണ്ടാഴ്ച മുമ്പ് നിര്യാതനായ വട്ടപ്പാട്ട് കലാകാരനായിരുന്ന തെങ്ങിലാന്‍ മുഹമ്മദ്‌കുട്ടി ഹാജിയുടെ ഭാര്യ (87) നിര്യാതയായി. മക്കള്‍: അബ്ദുല്‍ അസീസ്, കുഞ്ഞിമുഹമ്മദ്, ബീമക്കുട്ടി, ആയിഷ, പരേതനായ കുഞ്ഞസ്സന്‍. മരുമക്കള്‍: ഇബ്രാഹിംഹാജി, സുബൈദ, നഫീസ, ആയിഷ, പരേതനായ അബൂബക്കര്‍ മാസ്റ്റർ. മയ്യത്ത് നമസ്കാരം വ്യാഴാഴ്ച രാവിലെ എട്ടിന് ഇരുമ്പുചോല ജുമാമസ്ജിദിൽ.
Next Story