Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:12 AM GMT Updated On
date_range 2017-10-19T10:42:48+05:30സസ്പെൻഡ് ചെയ്തു
text_fieldsഊർങ്ങാട്ടിരി: റേഷൻ വിതരണത്തിൽ ക്രമക്കേട് കണ്ടെത്തിയതിനെ തുടർന്ന് എ.ആർ.ഡി 44 തെഞ്ചേരി റേഷൻ കട ലൈസൻസിയെ . പരാതികളെ തുടർന്ന് ഏറനാട് താലൂക്ക് സിവിൽ സപ്ലൈ ഓഫിസർ സി. രാധാകൃഷ്ണൻ, റേഷനിങ് ഇൻസ്പെക്ടർ എ.പി. ഫക്രുദ്ദീൻ എന്നിവർ നേരിട്ടെത്തി ക്രമക്കേട് കണ്ടെത്തിയാണ് ലൈസൻസി പി.വി. മറിയുമ്മയെ സസ്പെൻഡ് ചെയ്തത്.
Next Story