Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:12 AM GMT Updated On
date_range 2017-10-19T10:42:48+05:30മത്സ്യ കുഞ്ഞുങ്ങളെ വിതരണം ചെയ്തു
text_fieldsമേലാറ്റൂർ: സംസ്ഥാന മത്സ്യ വികസന ബോർഡിെൻറ ജനകീയ മത്സ്യകൃഷി രണ്ടാം ഘട്ടത്തിെൻറ ഭാഗമായി എടപ്പറ്റ പഞ്ചായത്തിൽ 28 കർഷകർക്ക് 35,000 . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ചാലിൽ ഫാത്തിമ ഉദ്ഘാടനം ചെയ്തു. ജില്ല കോ-ഓഡിനേറ്റർ സാജുന്നിസ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അക്വാകൾച്ചർ പ്രമോട്ടർ സി.എ. അലൻ സംസാരിച്ചു.
Next Story