Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 19 Oct 2017 5:08 AM GMT Updated On
date_range 2017-10-19T10:38:58+05:30ഉപജില്ല സയൻസ് ക്വിസ് ഇന്ന്
text_fieldsപുലാമന്തോൾ: പെരിന്തൽമണ്ണ ഉപജില്ല സയൻസ് ക്വിസും ടാലൻറ് സെർച്ച് പരീക്ഷയും പെരിന്തൽമണ്ണ ഗവ. എൽ.പി സ്കൂളിൽ (പഞ്ചമി സ്കൂൾ) വ്യാഴാഴ്ച നടക്കും. നിശ്ചിത സമയത്തിന് അരമണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യണം. ശാസ്ത്ര ക്വിസ് സമയം: യു.പി, എച്ച്.എസ്: 10.30, എൽ.പി: 11.30, എച്ച്.എസ്.എസ്: 2.30, എച്ച്.എസ് ടാലൻറ്: 2.-30.
Next Story