Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകെ.എസ്.ആർ.ടി.സി സർവിസ് ...

കെ.എസ്.ആർ.ടി.സി സർവിസ് പുനരാരംഭിക്കണമെന്ന്

text_fields
bookmark_border
പുലാമന്തോൾ: പെരിന്തൽമണ്ണയിൽനിന്ന് പുലാമന്തോൾ, വളപുരം വഴി വളാഞ്ചേരിയിലേക്ക് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സി ബസ് സർവിസുകൾ പുനരാംരംഭിക്കണമെന്ന് ഐ.എൻ.ടി.യു.സി പുലാമന്തോൾ പഞ്ചായത്ത് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. പുലാമന്തോൾ മണ്ഡലം പ്രസിഡൻറ് യു.കെ. അശ്റഫ് അധ്യക്ഷത വഹിച്ചു. എം.പി. ശേഖരൻ, വി.കെ. നൗഷാദ്, കരീം ചെമ്മല, സേതു കുരുവമ്പലം, ഹൈദർ മലവട്ടത്ത്, യു.പി. വിനോദ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story