Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഏകദിന ശിബിരം

ഏകദിന ശിബിരം

text_fields
bookmark_border
മഞ്ചേരി: കേരള ക്ഷേത്ര സംരക്ഷണസമിതിയുടെ മലപ്പുറം, പാലക്കാട് ജില്ലകളിലെ താലൂക്ക്, ജില്ല കൗൺസിൽ സംസ്ഥാന ഭാരവാഹികളുടെ മേഖല അങ്ങാടിപ്പുറം തളി മഹാദേവ ക്ഷേത്രത്തിൽ സംഘടിപ്പിച്ചു. സംസ്ഥാന രക്ഷാധികാരി എൻ.എം. കദംബൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡൻറ് പി.പി. മോഹൻകുമാർ അധ്യക്ഷത വഹിച്ചു. സംസ്ഥാന സംഘടന സെക്രട്ടറി ടി.യു. മോഹനൻ മുഖ്യപ്രഭാഷണം നടത്തി. സമാപന സമ്മേളനം സംസ്ഥാന സെക്രട്ടറി ഉണ്ണികൃഷ്ണൻ കോലേഴി ഉദ്ഘാടനം ചെയ്തു. മേഖല സെക്രട്ടറി പീതാംബരൻ പാലാട്ട് സ്വാഗതവും ജില്ല സെക്രട്ടറി കെ.എ. മോഹനൻ നന്ദിയും പറഞ്ഞു. ഫോട്ടോ: കേരള ക്ഷേത്ര സംരക്ഷണസമിതി പാലക്കാട് മേഖല എൻ.എം. കദംബൻ നമ്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
TAGS:LOCAL NEWS 
Next Story