Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിവറേജസ്...

ബിവറേജസ് ഒൗട്ട്െ​ലറ്റിനെതിരായ സമരത്തിന് പിന്തുണ നല്‍കും ^-ബി.ജെ.പി

text_fields
bookmark_border
ബിവറേജസ് ഒൗട്ട്െലറ്റിനെതിരായ സമരത്തിന് പിന്തുണ നല്‍കും -ബി.ജെ.പി എടക്കര: കൗക്കാട് ബിവറേജസ് ഒൗട്ട്ലെറ്റിനെതിരെയുള്ള ജനകീയ സമരത്തിന് പിന്തുണ നല്‍കുമെന്ന് ബി.ജെ.പി പഞ്ചായത്ത് കമ്മിറ്റി. വാര്‍ഡ് അംഗം വി.പി. രത്നകുമാറിനെതിരെ പൊലീസ് കള്ളക്കേസെടുത്തത് സമരം പരാജയപ്പെടുത്താനാണെന്നും യോഗം ആരോപിച്ചു. എ.ടി. ജനാര്‍ദനന്‍, ഡോ. ഗീതാകുമാരി, ടി.വി. ജനാര്‍ദനന്‍ എന്നിവര്‍ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story