Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവയോജന കൂട്ടായ്മ

വയോജന കൂട്ടായ്മ

text_fields
bookmark_border
വണ്ടൂർ: കുവ്വക്കോട് പൈതൃകം സാംസ്‌കാരിക വേദിയുടെയും അംഗൻവാടിയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ചു. മമ്പാട് എം.ഇ.എസ് കോളജിലെ മലയാള വിഭാഗം മേധാവി പ്രഫ. രാജേഷ് മോഞ്ജി ഉദ്‌ഘാടനം ചെയ്തു. അംഗൻവാടിക്ക് സമീപം നടന്ന പരിപാടിയിൽ മുതിർന്നവരും കുട്ടികളും അനുഭവങ്ങൾ പങ്കുവെച്ചു. യായ സ്നേഹവീടി​െൻറ പ്രസിഡൻറ് ഇ.കെ. സുലോചന അധ്യക്ഷത വഹിച്ചു. സെക്രട്ടറി എ. പറങ്കോടൻ, എ. ഉണ്ണികൃഷ്ണൻ, ടി. പ്രവീൺ, ഐ. സുനീഷ്, എ. ജിജു, എ. രജീഷ് എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story