Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഖുര്‍ആന്‍...

ഖുര്‍ആന്‍ വിവര്‍ത്തനത്തിന് ഐ.ഒ.എസ് പതിപ്പ്

text_fields
bookmark_border
തിരൂരങ്ങാടി: സമസ്ത കേരള ജംഇയ്യതുല്‍ ഉലമാ മുശാവറ അംഗവും ദാറുല്‍ഹുദാ ഇസ്ലാമിക് സര്‍വകലാശാല വൈസ് ചാന്‍സലറുമായ ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി രചിച്ച ഖുര്‍ആന്‍ മലയാള വിവര്‍ത്തനത്തിന് ഐഫോണ്‍ (ഐ.ഒ.എസ്) പതിപ്പും. 20ന് അബൂദബി ഇസ്‌ലാമിക് സൻററില്‍ നടക്കുന്ന ഗള്‍ഫ് സത്യധാരയുടെ അഞ്ചാം വാര്‍ഷിക സമ്മേളനത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പതിപ്പ് ലോഞ്ചിങ് നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story