Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:17 AM GMT Updated On
date_range 18 Oct 2017 5:17 AM GMTചോദ്യപേപ്പർ ചോർച്ച: എസ്.എഫ്.ഐ സർവകലാശാല മാർച്ച് നടത്തി
text_fieldsbookmark_border
തേഞ്ഞിപ്പലം: കാലിക്കറ്റ് സർവകലാശാല ഭരണകാര്യാലത്തിലേക്ക് എസ്.എഫ്.ഐ പ്രവർത്തകർ മാർച്ച് നടത്തി. രണ്ടാം സെമസ്റ്റർ ഡിഗ്രി ചോദ്യപേപ്പർ ചോർച്ച അേന്വഷിക്കുക, കുറ്റക്കാർക്കെതിരെ നടപടിയെടുക്കുക എന്നീ അവശ്യയങ്ങളുന്നയിച്ചായിരുന്നു സമരം. സമരക്കാരെ ഭരണകാര്യാലയത്തിനുമുന്നിൽ പൊലീസ് തടഞ്ഞു. എസ്.എഫ്.ഐ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം കെ. ശ്യാമപ്രസാദ് മാർച്ച് ഉദ്ഘാടനം ചെയ്തു. സച്ചിൻ ദേവ്, കെ. ഷബീർ, സി. വിപിൻ, ടി. അതുൽ എന്നിവർ സംസാരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story