Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightചെസ്​ സെലക്​ഷൻ...

ചെസ്​ സെലക്​ഷൻ ചാമ്പ്യൻഷിപ്​ കോട്ടക്കലിൽ

text_fields
bookmark_border
കോട്ടക്കൽ: മലപ്പുറം ചെസ് അസോസിയേഷൻ ആഭിമുഖ്യത്തിൽ അണ്ടർ -11 -സംസ്ഥാന ചെസ് സെലക്ഷൻ ചാമ്പ്യൻഷിപ് ഒക്ടോബർ 21, 22 തീയതികളിൽ കോട്ടക്കൽ ആയുർവേദ കോളജ് ഓഡിറ്റോറിയത്തിൽ നടക്കും. ഓപൺ വിഭാഗത്തിലും ഗേൾസ് വിഭാഗത്തിലുമാണ് മത്സരങ്ങൾ. ഇരുവിഭാഗത്തിലേയും ആദ്യ രണ്ട് സ്ഥാനക്കാർക്ക്‌ ദേശീയ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാം. ഫോൺ: 7510179450, 9946820564.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story