Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightറുബല്ല വാക്സിൻ...

റുബല്ല വാക്സിൻ ബോധവൽക്കരണം

text_fields
bookmark_border
കരുവാരകുണ്ട്: ഐഡിയൽ പബ്ലിക് സ്കൂളിൽ മീസിൽസ് റുബല്ല ബോധവൽക്കരണ-കുത്തിവെപ്പ് ക്യാമ്പ് നടത്തി. മെഡിക്കൽ ഓഫിസർ ഡോ. സഞ്ചു ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ടി. ഷൗക്കത്തലി അധ്യക്ഷത വഹിച്ചു. മാനേജർ വി.പി. ലിയാക്കത്തലി, ആരോഗ്യ ഇൻസ്പെക്ടർ മനോജ്കുമാർ, സുമയ്യ മൻസൂർ, ഷാലി തോമസ്, രത്നമ്മ, കെ. സക്കീർ ഹുസൈൻ, ഷഫീഖ്, ഹസീന, അസ്മ ടീച്ചർ എന്നിവർ സംസാരിച്ചു.
Show Full Article
TAGS:LOCAL NEWS 
Next Story