Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 18 Oct 2017 5:05 AM GMT Updated On
date_range 2017-10-18T10:35:54+05:30അഹമ്മദ്കാക്ക
text_fieldsകിഴിശ്ശേരി: മുസ്ലിം ലീഗ് പ്രവർത്തകനും പാചക തൊഴിലാളിയുമായിരുന്ന കിഴിശ്ശേരി നെച്ചിപറമ്പിൽ വാണിയം കോളി അഹമ്മദ് കാക്ക (56) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: റഫീഖ്, ഷഫീഖ് (ഇരുവരും ജിദ്ദ), ഷറഫുന്നീസ, സൈഫുന്നീസ, ഫസീല, മുനീറ. മയ്യിത്ത് നമസ്കാരം ബുധൻ രാവിലെ 9.30ന് കിഴിശ്ശേരി ചക്കുംകുളം ജുമാമസ്ജിദിൽ.
Next Story