Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവഫിയ്യ കലോത്സവം ഇന്ന്

വഫിയ്യ കലോത്സവം ഇന്ന്

text_fields
bookmark_border
കാളികാവ്: സംസ്ഥാനത്തെ 18 വഫിയ്യ കോളജുകളിലെ വിദ്യാർഥിനികള്‍ മാറ്റുരക്കുന്ന ആറാമത് വഫിയ്യ കലോത്സവം ചൊവ്വാഴ്ച കാളികാവ് അടക്കാകുണ്ട് വാഫി കാമ്പസില്‍ അരങ്ങേറും. ഖത്തര്‍ യൂനിവേഴ്‌സിറ്റി അസോ. പ്രഫസർ ഡോ. ലത്വീഫ നഈമി വിശിഷ്ടാതിഥിയാകും. ഡോ. വര്‍ഷ ബഷീര്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കും.
Show Full Article
TAGS:LOCAL NEWS 
Next Story