Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:07 AM GMT Updated On
date_range 2017-10-17T10:37:43+05:30ഹര്‍ത്താല്‍ പൂർണം
text_fieldsപൂക്കോട്ടുംപാടം: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് യു.ഡി.എഫ് ആഹ്വാനം ചെയ്ത 12 മണിക്കൂര്‍ ഹര്‍ത്താല്‍ പൂക്കോട്ടുംപാടത്ത് പൂര്‍ണം. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ വാഹനങ്ങള്‍, ഇരുചക്ര വാഹനങ്ങള്‍, കെ.എസ്.ആര്‍.ടി.സി ബസ് എന്നിവ -ഓടിയെങ്കിലും സ്വകാര്യ ബസ്, ടാക്‌സി എന്നിവ സര്‍വിസ് നടത്തിയില്ല. വാഹനങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട് പൊലീസുമായി തർക്കമുണ്ടായെങ്കിലും പരിഹരിച്ചു. സര്‍ക്കാര്‍ ഓഫിസുകള്‍, സ്‌കൂളുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, പോസ്റ്റോഫിസ് എന്നിവ ഹര്‍ത്താല്‍ അനുകൂലികള്‍ അടപ്പിച്ചു. യു.ഡി.എഫ് പ്രവര്‍ത്തകര്‍ പൂക്കോട്ടുംപാടം ടൗണില്‍ പ്രകടനം നടത്തി. ഫോട്ടോ: പൂക്കോട്ടുംപാടം അങ്ങാടിയിൽ യു.ഡി.എഫ് അനുകൂലികൾ നടത്തിയ പ്രകടനം
Next Story