Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 17 Oct 2017 5:04 AM GMT Updated On
date_range 2017-10-17T10:34:53+05:30ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണം
text_fieldsകാളികാവ്: ഹര്‍ത്താല്‍ ദിനത്തില്‍ ശുചീകരണ പ്രവർത്തനവുമായി ആനവാരിക്കല്‍ യുവ ക്ലബ് പ്രവര്‍ത്തകർ. നരിയക്കംപൊയില്‍ മുതല്‍ കാളികാവ് പ്രദേശത്തിെൻറ ഇരുവശമാണ് ശുചീകരിച്ചത്. ക്ലബ് രക്ഷാധികാരികളായ വി.പി. യൂനുസ്, പി.ടി. ഷറഫുദ്ദീന്‍ എന്നിവർ നേതൃത്വം നല്‍കി.
Next Story