Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 16 Oct 2017 5:07 AM GMT Updated On
date_range 2017-10-16T10:37:29+05:30വൈദ്യുതി മുടങ്ങും
text_fieldsതിരുവാലി: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട് ആറുവരെ പൊട്ടാലുങ്ങൽ, കുവ്വക്കോട്, നായാട്ടുകല്ല്, പൂളക്കൽ, സത്യൻപടി റോഡ് ട്രാൻസ്ഫോർമറുകളിൽ . വണ്ടൂർ: കെ.എസ്.ഇ.ബി ലൈനിൽ പ്രവൃത്തികൾ നടക്കുന്നതിനാൽ തിങ്കളാഴ്ച രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചുവരെ പുളിക്കൽ, പള്ളിക്കുന്ന്, ചെട്ടിയാറമ്മൽ, ടൗൺ, മഞ്ചേരി റോഡ്, കരുണാലയപ്പടി, കാളികാവ് റോഡ്, കൂരിക്കുണ്ട് ട്രാൻസ്ഫോർമർ പരിധിയിൽ .
Next Story