Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയൂത്ത് സെൻറർ ഉദ്ഘാടനം

യൂത്ത് സെൻറർ ഉദ്ഘാടനം

text_fields
bookmark_border
മഞ്ചേരി: കാരകുന്ന് പഴേടം യൂത്ത് സ​െൻറർ ഡി.വൈ.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ് നിതീഷ് ഉദ്ഘാടനം ചെയ്തു. തൃക്കലങ്ങോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എൻ.എം. കോയ മാസ്റ്റർ, ഡി.വൈ.എഫ്.െഎ ബ്ലോക്ക് പ്രസിഡൻറ് മനു കരിക്കാട്, തൃക്കലങ്ങോട് മേഖല സെക്രട്ടറി ബൈജു പാലശ്ശേരി, സി.പി.എം ബ്രാഞ്ച് സെക്രട്ടറി അസീസ് എന്നിവർ സംസാരിച്ചു. manjeri പഴേടം യൂത്ത് സ​െൻറർ ഡി.വൈ.എഫ്.െഎ ജില്ല വൈസ് പ്രസിഡൻറ് നിതീഷ് ഉദ്ഘാടനം ചെയ്യുന്നു
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LOCAL NEWS
Next Story