Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightയു.ഡി.എഫ് പ്രകടനം

യു.ഡി.എഫ് പ്രകടനം

text_fields
bookmark_border
വണ്ടൂർ: വേങ്ങര ഉപതെരഞ്ഞെടുപ്പിൽ യു.ഡി.എഫി​െൻറ വിജയത്തിൽ ആഹ്ലാദം പ്രകടിപ്പിച്ചും തിങ്കളാഴ്ചെത്ത ഹർത്താലിൽ കടകളടച്ചും വാഹനങ്ങൾ നിരത്തിലിറക്കാതെയും സഹകരിക്കണമെന്ന് ആവശ്യപ്പെട്ടും അങ്ങാടിയിൽ യു.ഡി.എഫ് പഞ്ചായത്ത് കമ്മിറ്റി പ്രകടനം നടത്തി. കെ.സി. കുഞ്ഞിമുഹമ്മദ്, സി.കെ. മുബാറക്ക്, വി.എ.കെ തങ്ങൾ, കെ.ടി. അജ്മൽ, കെ. ഫസൽ ഹഖ്, എം.കെ. നാസർ, ശരീഫ് തുറക്കൽ, ആസാദ് വണ്ടൂർ ഷൈജൽ എടപ്പറ്റ, കാപ്പിൽ മുരളി, കെ.ടി. ഷംസു, സി.ടി. ചെറി, സി. മുജീബ് എന്നിവർ നേതൃത്വം നൽകി.
Show Full Article
TAGS:LOCAL NEWS 
Next Story