അച്യുതന്‍ മാസ്​റ്റർ

05:16 AM
13/10/2017
ആനക്കര: കുമ്പിടി പെരുമ്പലം മണ്ണിയമ്പത്തൂര്‍ (84) നിര്യാതനായി. ഭാര്യ: സീതാലക്ഷ്മി. മക്കള്‍: ഗോപാലകൃഷ്ണന്‍ (കെ.എസ്.ടി.എ മലപ്പുറം ജില്ല വൈസ് പ്രസിഡൻറ്), ഗിരീഷ്. മരുമക്കള്‍: പ്രസീത, മിനി. ചിത്രം
COMMENTS