Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 13 Oct 2017 5:15 AM GMT Updated On
date_range 13 Oct 2017 5:15 AM GMTഅംബേദ്കര്‍ കലാശ്രീ അവാര്‍ഡ് സുഭാഷ് കുമാറിന്
text_fieldsbookmark_border
ചെർപ്പുളശ്ശേരി: കലാരംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ക്കായി ഭാരതീയ ദലിത് സാഹിത്യ അക്കാദമി ഏര്‍പ്പെടുത്തിയ ഡോ. അംബേദ്കര്‍ കലാശ്രീ ദേശീയ അവാര്‍ഡിന് ചിത്രകാരൻ സുഭാഷ് കുമാര്‍ മുണ്ടക്കോട്ടുകുറുശ്ശി അർഹനായി. ഡിസംബര്‍ ഒമ്പതിന് ന്യൂഡല്‍ഹിയില്‍ വിതരണം ചെയ്യും. പെരിന്തല്‍മണ്ണ കുന്നക്കാവ് ഹയര്‍സെക്കൻഡറി സ്കൂള്‍ അധ്യാപകനായ സുഭാഷ് കുമാര്‍ ചിത്രകലയില്‍ നവീനാശയങ്ങള്‍ കണ്ടെത്തുന്ന ചിത്രകാരനാണ്. ചളവറ മുണ്ടക്കോട്ടുകുറുശ്ശി സ്വദേശിയാണ്. cherp[ulasery kalasree സുഭാഷ് കുമാർ മുണ്ടക്കോട്ടുകുറുശ്ശി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story