Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightബിബിൻ വധം: ആറാം പ്രതി...

ബിബിൻ വധം: ആറാം പ്രതി വീണ്ടും റിമാൻഡിൽ

text_fields
bookmark_border
തിരൂർ: ബിബിൻ വധക്കേസിൽ അറസ്റ്റിലായ ആറാം പ്രതിയെ തെളിവെടുപ്പ് പൂർത്തിയാക്കി വീണ്ടും റിമാൻഡ് ചെയ്തു. വ്യാഴാഴ്ചയാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. 10 ദിവസത്തേക്കായിരുന്നു കസ്റ്റഡി. ഗൂഢാലോചനയിലും കൃത്യത്തിലും പങ്കെടുത്തിട്ടുള്ളയാളാണ് പ്രതി. ഇയാളിൽനിന്ന് നിർണായക വിവരങ്ങൾ ലഭിച്ചതായി പൊലീസ് അറിയിച്ചു. തിരിച്ചറിയൽ പരേഡ് നടത്താനുള്ളതിനാൽ വിശദാംശങ്ങൾ പുറത്ത് വിട്ടിട്ടില്ല.
Show Full Article
TAGS:LOCAL NEWS 
Next Story